SkillAgentSearch skills...

Malayakkam

മലയക്കം : Encode (Convert) Hindu-Arabic numerals to Malayalam numerals. Written in Thengascript.

Install / Use

/learn @subins2000/Malayakkam
About this skill

Quality Score

0/100

Supported Platforms

Universal

README

മലയക്കം (Malayakkam)

ഹിന്ദു-അറബിക്ക് അക്കങ്ങൾ മലയാള അക്കത്തിലേക്ക് മാറ്റാനുള്ള ഒരു ചെറിയ ഉപകരണം.

ശ്രദ്ധിക്കുക: മലയാള അക്കങ്ങൾ കൂട്ടായി എഴുതേണ്ട രീതിയിലല്ല ഇതിന്റെ ഫലം വരുക. ചുമ്മാ 0 മുതൽ 9 വരെയുള്ള ഓരോ അക്കം മലയാളത്തിലെ ൦ മുതൽ ൯ വരെയായി മാറ്റം വരുത്തുക മാത്രമാണ് ഇത് ചെയ്യുന്നത്. എന്ന് വെച്ചാൽ ഹിന്ദു-അറബിക്ക് രീതി തന്നെ, പക്ഷേ ലിപി വ്യത്യാസമുണ്ടെന്ന് മാത്രം.

നിർമ്മാണം (Code)

തേങ്ങാസ്ക്രിപ്റ്റ് വച്ചാണ് മലയക്കം നിർമ്മിച്ചിട്ടുള്ളത്. കോഡ് മലയാളത്തിൽ ആണ് ഹേ !

മലയാളം നന്നായി കാണാൻ കഴിയുന്ന ഒരു എഡിറ്ററിൽ ഇതിന്റെ കോഡ് തുറന്നു മാറ്റം വരുത്തുക. KDE Kate editor ആണ് ഞാൻ ഉപയോഗിച്ചത്, മഞ്ജരി ഫോണ്ടോടൊപ്പം.

View on GitHub
GitHub Stars9
CategoryDevelopment
Updated4y ago
Forks0

Languages

JavaScript

Security Score

60/100

Audited on Jun 26, 2021

No findings